ഡല്‍ഹി:നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്നും ആശയ പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.തെലുങ്കാനയിലെ വിജയത്തിന് ജനങ്ങളോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്.കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.
![]()
