കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാലവേദി കുവൈറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘മഴവില്ല്- 2023’ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
നവംബർ 17ന് ഖൈത്താൻ കാർമ്മൽ സ്കൂളിൽ നടന്ന മത്സരത്തിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു
ഹന്ന മറിയം സുജിത്ത് (ICSK സ്കൂൾ അമ്മാൻ ) സീനിയർ വിഭാഗം ഒന്നാം സ്ഥാനം, സച്ചിൻ കോലഞ്ചി ICSK സ്കൂൾ) ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം, ദർശൻ രാജേഷ് കുമാർ (ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി അബ്ബാസിയ ) സബ് ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം , മനാൽ നസ്രുൾ ഹഖ് (ഡോൺ ബോസ്കോ സാൽമിയ ) കിന്റർ ഗാർഡൻ ഒന്നാം സ്ഥാനം എന്നിവർ ഗോൾഡ് മെഡലിന് അർഹരായി.
ഓരോ വിഭാഗങ്ങളിലുമുള്ള മുഴുവൻ വിജയികളുടെയും പ്രോത്സാഹന സമ്മാനങ്ങൾക്ക് അർരായവരുടേതുൾപ്പടെ വിശദമായ ലിസ്റ്റ് www.kalakuwait.com എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു

![]()