റിയാദ് :കൊട്ടാരക്കര മേലൂട്ട് പുത്തൻവീട്ടിൽ ചാർലി ജോർജ് റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.റിയാദ് ഓൾഡ് സനയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ശാന്തമ്മ ചാർളി. മകൻ:ഡെൻസൺ ചാർലി.മകൾ ഡെൻസി ചാർലി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ റിയാദ് കൊല്ലം ജില്ലാ ഒ ഐ സി സി യും കൊട്ടാരക്കര പ്രവാസി അസോസിയേഷനും രംഗത്തുണ്ട്.
![]()
