ബുറൈദ : കെ.പി.സി.സി യുടെ നിർദ്ദേശനുസരണം ഒ.ഐ.സി.സി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ റഹിമാൻ തിരൂർ (പ്രസിഡൻ്റ്), അസീസ് കണ്ണൂർ, അബ്ദു റഹ്മാൻ കാപ്പാട്, മുജീബ് ഒതായി, റഷീദ് ചങ്ങരകുളം(വൈസ് പ്രസിഡൻ്റുമാർ), ജനറൽ സെക്രട്ടറിമാരായി
പ്രമോദ് കൂര്യൻ കോട്ടയം, (സംഘടനാ ചുമതല ), പി.പി.എം. അശ്റഫ് കോഴിക്കോട് എന്നിവരെയും, മുഹമ്മദ് അലി പുളിങ്കാവ്, സനോജ് പത്തരിയാൽ, സക്കീർ കുറ്റിപ്പുറം, റഹീം കണ്ണൂർ, അനിൽ ഹരിപ്പാട് (ജോയിൻസെക്രട്ടറിമാർ)
അനസ് തിരുപനന്തപൂരം (ട്രഷറർ), ഷിയാസ് കണിയാപുരം (ഓഡിറ്റർ), തുടങ്ങിയവരെയും മുഖ്യ ഉപദേശക സിമിതി ചെയർമാനായി ബാബു വളക്കരപ്പാടം, ക്ഷേമ കാര്യ സമിതി ചെയർമാനായി സക്കീർ പത്തറ, ഉപദേശക സമിതി അംഗങ്ങളായി ശരീഫ് പള്ളി പറമ്പിൽ ഒതായി, ആദം അലി സക്കാകർ, സുബൈർ കണിയാപുരം എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു പ്രവർത്തക സമിതി അംഗങ്ങളായി സുബൈർ ഓർഫില, കൃഷ്ണ പിള്ള, സുരേഷ് കുമാർ, സിറാജുദ്ദീൻ തട്ടയിൽ, നജീബ് ഹബീബ്, നിഷാദ് സി.പി.തൃശൂർ, ജോസഫ് ജോർജ്, സിനോയ് വർഗ്ഗീസ് തെൻമല, അബുൽ ഹക്കീം പാലക്കാട്, വിഷ്ണുദാസ്, മനാഫ് തലയാട്, സലൂബ് വേങ്ങര, വിനീഷ് ചെറിയാൻ, മുഹമ്മദ് നസീം എന്നിവരെ തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് സക്കീർ പത്തറ പുതിയ പാനൽ അവതരിപ്പിച്ചു. സജി ജോബ് തോമസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രമോദ് കൂര്യൻ നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. അനസ് തിരുവനന്തപുരം നന്ദി പറഞ്ഞു.
![]()
