കൊച്ചി: കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ്സാണെന്നും വഴിയില്‍ നിന്ന് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നേതാക്കള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള ആളുകള്എഎല്മാര്, എം പിമാര്‍ ഉള്‍പ്പെടെയുളളവര്‍ പിണറായി വിജയനെ കരിങ്കൊടി കാണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞുകണ്ണൂരില് ഒരു സംഘം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ഇന്നലെ നടത്തിയത് ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ വത്കരണവുമാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ ക്രൂരമായാണ് മര്‍ദിക്കുകയായിരുന്നെന്ന് അദ്ദേഹം
ഈ കസരേയില്‍ നിന്ന് ഈ മനുഷ്യനെ കേരളം അപമാനിച്ച് പുറത്താക്കും. പിണറായിയുടെ നേതൃത്വത്തില്‍ കേരളം ഗുണ്ടകളുടെ നാടായി മാറുകയാണ്. ഇത് തന്നെയാണ് ബംഗാളിലെ സിപിഎം പതനത്തിന് കാരണമായത്.അതേ അവസ്ഥയി ലേക്കാണ് പിണറായി സിപിഎമ്മിനെ കൊണ്ടുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
![]()
