റിയാദ്: സന്ദർശക വിസയിലെത്തി റിയാദിൽ മരണപ്പെട്ട മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫിന്റെ (72) മൃതശരീരം റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽടൊപ്പം മകന്റെ അടുത്ത് വിസിറ്റിങ് വിസയിൽ എത്തുകയും താമസ സ്ഥലത്തു മരണടപെടുകയുമായിരുന്നു.
പിതാവ്: ആന്റണി (late), മാതാവ് : ത്രേസിയാമ്മ (late), ഭാര്യ: മേരിക്കുട്ടി, മക്കൾ : ആന്റണി, പ്രീതി.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ നേദൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലയച്ചത്
![]()
