കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്കൾ വിവരിക്കുന്നു. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ഇതിൽ കേരളത്തിൽ 1.12 കോടി പേർക്കാണ് പാസ്പോർട്ടുള്ളത്. 2022ലാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്. 15.07 ലക്ഷം പേർ കഴിഞ്ഞ വർഷം പാസ്പോർട്ട് നേടി.
![]()
