ആലപ്പുഴ:കായംകുളം മുൻസിപ്പൽ 44ാം വാർഡിൽ 55ാം നമ്പർ അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.എ എൽ എം എസ് സി മെമ്പർ തയ്യിൽ റഷീദ് ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.വിവിധ കലാപരിപാടികൾ അരങ്ങേറി.അങ്കണവാടി വർക്കർ നിസ,സിന്ധു,ഗീത,സുജാത,സുമയ്യ,രമ എന്നിവർ നേത്രത്വം നല്കി
![]()
