ജിദ്ദ :ജിദ്ദയിലും മക്കയിലും കനത്ത മഴക്ക് സാധ്യത സാധ്യത ഉള്ളതുകൊണ്ട് ഇന്ന് രാത്രി (14 -11 -2023 ) ചൊവ്വാഴ്ച രാത്രി 12 മണി മുതൽ നാളെ ഉച്ചക്ക് 1 മണി വരെ റെഡ് അലെർട് പ്രഖ്യാപിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിപ്പിൽ പറയുന്നു.ജിദ്ദ, മക്ക എന്നിവടങ്ങളിലും റാബിഗ്,ഖുലൈസ്,അൽഖാമിൽ,അല്ജമൂം,ബെഹ്റ എന്നിവിടങ്ങളിലും കനത്ത മഴ,അതിവേഗതയുള്ള കാറ്റ്,ആലിപ്പഴ വര്ഷം അടക്കം ഉണ്ടാവാൻ സാധ്യത.ബുധനാഴ്ച സ്കൂളുകൾക്ക് അവധി പ്രഖാപിച്ചു.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
![]()
