റിയാദ് :മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) റിയാദിൽ താമസസ്ഥലത്ത് മരണപ്പെട്ടു,
മകൻ ആന്റണിയുടെ അടുത്ത് സന്ദർശക വിസയിൽ വന്നതായിരുന്നു
പിതാവ്:ആന്റണി (late ),മാതാവ്,ത്രസിയമ്മ (late ),ഭാര്യ, മരിക്കുട്ടി,മക്കൾ: ആന്റണി,പ്രീതി
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ,ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്, നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
