റിയാദ്:കരുനാഗപ്പള്ളി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ മൈത്രിയുടെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിയ്ക്കുന്ന കേരളീയം 2023′ നവംബർ 10 വെള്ളിയാഴ്ച
വൈകിട്ട് 7 മണി മുതൽ അപ്പോളോ ഡിമോറ ഓഡിറേറാറിയത്തില്‍ വെച്ച് നടക്കും.മുഖ്യാതിഥിയായി ആലപ്പുഴ പാർലമെൻറ്റ് അംഗം എ.എം ആരിഫ് പങ്കെടുക്കുന്നു
![]()
