റിയാദ്:സൗദി അറേബ്യാ കേന്ദ്രമായി പ്രവർത്തിക്കുന്ന ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റിയുടെ വാർഷികത്തോടനുബന്ധിച്ചു “അറേബ്യൻ സീസൺ 2023 ” എക്സിറ്റ് 18 ലെ വലീദ് ഇസ്ത്രാഹിൽ വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ.മുഖ്യ അതിഥികളായി ജീവകാരുണ്യ പ്രവർത്തകൻ അഡ്വ ഷമീർ കുന്നമംഗലം,മൈലാഞ്ചി സീസൺ ഒന്നിലെ ഗായകൻ അനസ് ആലപ്പുഴ എന്നിവർ പങ്കെടുക്കുന്നു.
![]()
