കൊച്ചി:എം വി ആര് പുരസ്കാരം നടൻ മമ്മൂട്ടിയ്ക്ക്.മുന്‍മന്ത്രിയും സി എം പി സ്ഥാപക നേതാവുമായ എം.വി രാഘവന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണിത്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബറിൽ കൊച്ചിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ താരത്തിന് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.വാർത്താ സമ്മേളനത്തില്‍ ഭാരവാഹികളായ പ്രഫ. ഇ. കുഞ്ഞിരാമന്, സി.വി. ശശീന്ദ്രന്, പി.വി. വത്സൻ എന്നിവർ പങ്കെടുത്തു
![]()
