റിയാദ് : ആലപ്പുഴ പാർലെമെന്റ് അംഗം എ എം ആരിഫ് റിയാദിൽ എത്തി.നവംബർ 10 വെള്ളിയാഴ്ച റിയാദ് അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ “മൈത്രി കേരളീയം 2023 ” പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യ അതിഥിയായി എത്തിയതാണ്.കിംഗ് ഖാലിദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ മൈത്രി ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു .
![]()
