ഷാർജ:സൗദിയിലെ മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപ്പുഴയുടെ “നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.റൈറ്റേഴ്സ് ഹാളിൽ നവംബർ 8 ബുധനാഴ്ച ഉച്ചക്ക് 2:30 നാണു പ്രകാശന ചടങ്ങ്.പന്ത്രണ്ട് പേരുടെ ജീവിതാനുഭവമാണ് പുസ്തകത്തിന്റെ പ്രമേയം.എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ ആണ് അവതാരിക എഴുതിയിരിക്കുന്നത്.ഡെസ്ടിനി ബുക്ക്സ് ആണ് പ്രസാധകർ.
![]()
