കുവൈറ്റ് സിറ്റി :കുവൈത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷനുള്ള സമയ പരിധി ഡിസംബര്‍ 13 വരെ ദീര്ഘിപ്പികച്ചതായി മതകാര്യ മന്ത്രാലയം അറിയിച്ചു.മന്ത്രാലയം ഔദ്യോഗിക വക്താവ് സല്മാന് അല്‍-കന്ദരിയാണ് ഇക്കാര്യം അറിയിച്ചത്.ഇതുവരെ ഹജ്ജ് നിര്‍വഹിക്കാത്ത പൗരന്മാരായ അപേക്ഷകര്‍ക്ക് ആയിരിക്കും മുന്‍ഗണന നല്‍കുക.ഇതിനായുള്ള രജിസ്ട്രേഷന് നടപടികള്‍ ഒക്ടോബര്‍ ആദ്യം മുതല്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
![]()
