മനാമ: തവാസുൽ, ബി അവെയർ, ട്രാഫിക് ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവൻ ആളുകളോടും ആവശ്യപ്പെട്ട് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം. അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുകയും ചെയ്യണം. എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിന് ഈ ആപ്പുകൾ സഹായകമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
![]()
