റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളേയും (നവംബർ 6 ,7 ) ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
മക്ക മേഖലയില്‍ തായിഫ്, ജുമൂം, ജിദ്ദ, ബഹ്റ, റാബിഗ്, ഖുലൈസ് തുടങ്ങിയ സ്ഥലങ്ങളില്‍ മിതമായും സാമാന്യം ശക്തമായും മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചന റിപ്പോർട്ടിൽ ഉള്ളത്
Total Views:
7,110
