തിരുവനന്തപുരം:പലസ്തീൻ ഐക്യദാർഡ്യറാലിയിൽ ആര്യാടൻ ഷൗക്കത്തിനെ ക്ഷണിച്ച്
സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരേയും ക്ഷണിക്കും.പലസ്തീൻ അനുകൂല ഐക്യദാർഢ്യ പ്രകടനം നടത്തിയ ആര്യാടൻ ഷൗക്കത്തിനു കോൺഗ്രസ് നോട്ടീസ് കൊടുത്തു.നവംബർ 11 ന് കോഴിക്കോടാണ് സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഡ്യ റാലി.
![]()
