റിയാദ്.ദുരിതമനുഭവിക്കുന്ന ഫലസ്റ്റീൻ ജനതക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യാ ഫണ്ട് സംഭരണ ക്യാമ്പയിന് തുടക്കം കുറിച്ചു.കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്ററിന്റെ കീഴിൽ ” സാഹിം” പ്ളാറ്റുഫോമിലൂടെ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സംഭാവന നൽകാം .ഭരണാധികാരികൾ 5 കോടി റിയൽ സംഭാവന ചെയ്തു.
ഗസ്സയിലേക്ക് സഹായം നൽകാൻ ക്ലിക്ക് ചെയ്യാം
https://sahem.ksrelief.org/Pages/ProgramDetails/1ca8852b-9e6d-ee11-b83f-005056ac5498
![]()
