ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡന്റ് അബ്ദുറഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു. സജി ജോബ് തോമസ് ഇന്ദിരാ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.സക്കീർ പത്തറ,അസീസ് കണ്ണൂർ, പി.പി.എം.അശ്റഫ് കോഴിക്കോട്,അനിൽ ഹരിപ്പാട്,സക്കീർ കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും അനസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
![]()
