റിയാദ് :കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ സാദിഖ്അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. സി പി മുസ്തഫ പ്രസിഡന്റും ഷുഹൈബ് പനങ്ങാങ്ങര ജനറൽ സെക്രട്ടറിയും അഷ്റഫ് വെള്ളെപ്പാടം ട്രഷററുമായുള്ള ഭാരവാഹി പട്ടികയാണ് പ്രഖ്യാപിച്ചത്.
അഡ്വ.അനീർ ബാബു,അസീസ് വെങ്കിട്ട,മജീദ് പയ്യന്നൂർ,റഫീഖ് മഞ്ചേരി,മാമുക്കോയ പാലക്കാട്,പി സി അലി,കബീർ വൈലത്തൂർ,നജീബ് നെല്ലാങ്കണ്ടി(വൈസ് പ്രസിഡണ്ട്മാർ),കെ ടി അബൂബക്കർ,നാസർ മാങ്കാവ്,ഷമീർ പറമ്പത്ത്,സിദ്ധിക്ക് തൂവൂർ,ഷാഫി മാസ്റ്റർ,ഷംസു പെരിമ്പട്ട,അഷറഫ് കൽപകഞ്ചേരി,സിറാജ് വള്ളിക്കുന്ന്(സെക്രട്ടറിമാർ),സത്താർ താമരത്ത്(ഓർഗനൈസിങ് സെക്രട്ടറി),യു പി മുസ്തഫ(ചെയർമാൻ),അബ്ദുറഹിമാൻ (സുരക്ഷാ സ്കീം ചെയർമാൻ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
![]()
