അജ്മാൻ: അജ്മാനിൽ കൊല്ലം സ്വദേശിയായ വിദ്യാർത്ഥിയെ കേട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.അജ്മാനിലെ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ റൂബൻ പൗലോസിനെയാണ് (17 ) മരിച്ച നിലയിൽ കണ്ടെത്തിയത്.അജ്മാനിലെ ബിസിനെസ്സ് സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബായിലെ ആൻ തവാറിൽ നഴ്സായ ആശാ പൗലോസിന്റെയും മകനാണ്.
![]()
