ജെറുസലം : രണ്ട് ഇസ്രായേലി ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രായേൽ ഔദ്യോഗികമായി വിവരം പുറത്തു വിട്ടു.മാനുഷികവും ആരോഗ്യകരവുമായ കാരണത്താൽ തങ്ങൾ രണ്ടു ബന്ദികളെ പുറത്തു വിടുന്നതായി ഹമാസ് പ്രഖ്യാനം ആദ്യം ഇസ്രേയേൽ നുണയാണ് എന്ന് പറഞ്ഞു തള്ളിയിരുന്നു.നൂറിറ്റ് കൂപ്പർ,യോഷെവ്ഡ് ലിഫ്ഷിറ്സ് എന്നിവരെയാണ് വിട്ടയച്ചത്.
![]()
