ജിദ്ദ: സഊദിയിലെ ജിദ്ദയിൽ ലോറി മറിഞ്ഞ് കത്തി മലപ്പുറം സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54)വാണ് മരിച്ചത്. യാമ്പു-ജിദ്ദ ഹൈവേയിലാണ് ദാരുണമായ അപകടം നടന്നത്. വാണിജ്യ നഗരിയായ യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്സചറുമായി വ്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
![]()
