ജിദ്ദ : മദീന റോഡിനും സിത്തീൻ റോഡിനും ഇടയിലുള്ള പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് റോഡ് വെള്ളിയാഴ്ച്ച പുലർച്ചെ 3 മണി മുതൽ ശനിയാഴ്ച രാവിലെ 11 വരെ താൽക്കാലികമായി അടച്ചിടുമെന്നു അധികൃതർ അറിയിച്ചു.
Total Views:
1,864