റിയാദ് – വയനാട് സുൽത്താൻ ബത്തേരി ചെറുമത്തൂർ അപ്പപ്പാറ സ്വദേശി കോണ്ടിമൂല വീട്ടിൽ നാസർ അക്കോളി (43) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കോണ്ടി മുല ഹംസ യുടെയും മറിയയുടെയും മകനാണ്, സൽമയാണ് ഭാര്യ, റംശീന മകളാണ്.
റിയാദ് കെ എം സി സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, ദക് വാൻ എന്നിവർ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.
![]()
