റിയാദ് :തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി വെങ്ങിഡങ് സ്വദേശി മുഹമ്മദ് മുസ്തഫ മതിലകത്ത് (47 ) റിയാദിലെ ബദിയയിൽ ഹൃദയാഘാതം മൂലം മരിച്ചു.
പിതാവ് : മുഹമ്മദ് .മാതാവ് :ഖദീജ ,ഭാര്യ : സമീറ .ഒരു മകനുണ്ട്.
നിയമ നടപടി ക്രമണങ്ങൾ പൂർത്തീകരിക്കാൻ കെ എം സി സി വെൽഫെയർ വിങ് വൈസ് ചെയർമാൻ മെഹബൂബ് ചെറിയ വളപ്പ് ,മുഹമ്മദ് കണ്ടകൈ,ഹുസൈൻ കപ്പം എന്നിവർ രംഗത്തുണ്ട്
![]()
