ആലപ്പുഴ :കായംകുളത്ത് ഇന്നലെ കാണാതായ കായംകുളം സെന്റ് മേരിസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി കായംകുളം മുണ്ടുകോട്ടയിൽ സന്ധ്യയുടെ മകൾ അന്നപൂർണ്ണയുടെ മൃതദേഹം കായംകുളം കൃഷ്ണപുരം സാംസ്കാരിക കേന്ദ്രത്തിന്റെ അർത്തി ചിറ കുളത്തിൽ കണ്ടെത്തി.
പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കായംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു
![]()
