ദോഹ : ഖത്തറിൽ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം നിര്യാതയായി.
ചെങ്ങന്നൂർ പുത്തെൻകേവ് സ്വദേശി മറിയാമ്മ ജോർജ്ജ് (54 ) ആണ് മരണപ്പെട്ടത് .ഹമദ് മെഡിക്കൽ കോർപറേഷൻ വിമൻസ് ഹോസ്റ്റലിൽ സ്റ്റാഫ് നഴ്സായി കഴിഞ്ഞ 17 വർഷമായി ജോലി ചെയ്തു വരികയായിരുന്നു.
ഭർത്താവ് : ഫിലിപ്പ് മാത്യു മകൾ : സാറ മറിയം ഫിലിപ്പ്