റിയാദ് : കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി. തലയാട് തെച്ചി പന്നിയം വീട്ടിൽ അബ്ദു റഹ്മാൻ (58) ആണ് മരണപെട്ടത്.
ഭാര്യ :താഹിറ, മക്കൾ :ഷെജിൻ റഹ്മാൻ, ഷെബിൻ റഹ്മാൻ,ഷെഹീൻ റഹ്മാൻ. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ എം സി സി സെന്‍ട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ധിക്ക് തൂവൂർ അബ്ദുൽ റസാഖ് ഏകലൂർ, നാസർ തെച്ചി എന്നിവർ രംഗത്തുണ്ട്
![]()
