മനാമ : ബഹറിനിൽ ഹ്യൂമിഡിറ്റി കൂടുന്നതായി കാലാവസ്ഥ നീരിക്ഷകർ .പകൽ സമയങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് വീശിയത് രാജ്യത്തെ ചൂട് വർധിക്കാൻ കാരണമായി.
രാത്രിയും പുലർച്ചെയും ഹ്യൂമിഡിറ്റി തൊണ്ണൂറു ശതമാനം വരെ ഉയരുന്നതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നു. വരും ദിവസങ്ങളിൽ ചൂടും ഹ്യൂമിഡിറ്റിയും വർധിക്കുമെന്ന് അധികൃതർ അറിയിച്ചു
![]()
