ശിവമോഗ : കർണ്ണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനായ വൈദികനെ കോട്ട പോലീസ് അറസ്റ്റ് ചെയ്തു. ഫാ. ഫ്രാൻസിസ് ഫെർണാണ്ടസ് ആണ് പോലീസ് പിടിയിലായത്. ബഞ്ചരാ സമുദായത്തിൽ പെട്ട പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. കോടതി ഇദ്ദേഹത്തെ റിമാന്റ് ചെയ്തു.
![]()
