തിരുവനന്തപുരം : ആർട്ടിസ്റ്റു നമ്പൂതിരി വിട വാങ്ങി.വരയുടെ കുലപതി യാത്രയായി . പയ്യൻ മുതൽ ഭീമൻ വരെ , വീകെയ്നിന്റെ ഭാഷയിൽ വരയുടെ പരമശിവൻ. കെ.എൽമോഹനവർമയുടെ ക്രിക്കറ്റ് എന്ന നോവലിലെ ഉണ്ണിയടക്കം എത്രയെത്ര അനശ്വര ചിത്രങ്ങൾ ഞങ്ങളുടെ മനസ്സിൽ കോറിയിട്ട തമ്പുരാൻ!
ആര്ടിസ്റ് നമ്പൂതിരി സാറിന് ജിസിസി ടൈംസ്ന്റെ പ്രണാമം 🌹 🙏
![]()
