കൊച്ചി :പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാല നിയമന ഉത്തരവ് നൽകി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ ആണ് നിയമനം.15 ദിവസത്തിനുള്ളിൽ സർവ്വകലാശാലയുടെ നീലേശ്വരം ക്യാമ്പ്സിൽ അസോസിയേറ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കണമെന്ന നിയമന ഉത്തരവാണ് നൽകിയത്.
![]()
