സൗദി അറേബ്യ: ഹജ്ജ് കർമ്മങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി പഴുതടച്ച സുരക്ഷയൊരുക്കി വിവിധ സൈനിക വിഭാഗങ്ങൾ. ഓരോ സൈനിക വിഭാഗങ്ങളും പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. മക്കയും പരിസര പ്രദേശങ്ങളും പൂർണ്ണമായും സൈനിക വിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്. മക്ക,അറഫ, മിന, മുസ്ദലിഫ തുടങ്ങിയ പ്രദേശങ്ങൾ 24 മണിക്കൂറും സൈന്യം നിരീക്ഷിക്കുന്നു.
![]()
