സൗദി അറേബ്യ : ഞായറാഴ്ച ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. മാസപ്പിറ കാണുന്നവർ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിക്കണമെന്ന് വാർത്താ കുറിപ്പിൽ പറഞ്ഞു.
ദുൽഹജ്ജ് മാസ പിറവി കാണുന്നതിനനുസരിച്ചാണ് ഹജ്ജ് ദിന കർമ്മങ്ങൾ ഉറപ്പിക്കുന്നത് .നഗ്ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിന്റെ സഹായത്താലോ കാണുന്നവർ അധികാരികളെ അറിയിക്കേണ്ടതാണ്.
![]()
