വീൽ ചെയർ യാത്രക്കാരൻ സഹായം തേടുന്നു
ജോലിക്കിടയിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന ഒരു സഹോദരന് തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാൻ ഒരു സഹയാത്രക്കാരന്റെ സഹായം ആവശ്യമായുണ്ട്. ഇദ്ദേഹത്തിന് നടക്കാൻ പ്രയാസമുണ്ട്.
വീൽ ചെയറിലാണ്. യാത്രയിൽ ചെറിയ സപ്പോർട്ടാണ് ആവശ്യം. റിയാദിൽ നിന്ന് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഷാർജ വഴി എയർ അറേബ്യയിൽ തിരുവനന്തപുരത്തെക്ക് യാത്ര ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കുക.
ബന്ധപ്പെടേണ്ട നമ്പർ:
സുലൈമാൻ വിഴിഞ്ഞം : 0508004283.
ജബ്ബാർ പൂവ്വാർ : 053 927 9446.
![]()
