റിയാദ് :പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്
“പാലക്കാടൻ സ്പന്ദനം 2023 ” മലാസ് ലുലുവിൽ പുരോഗമിക്കുന്നു.
രാവിലെ തുടങ്ങിയ ക്യാമ്പിൽ നൂറു കണക്കിന് ആളുകൾ രക്തദാനം ചെയ്യാൻ എത്തിയിട്ടുണ്ട്
Total Views:
10,067
