റിയാദ്: ഇന്നു(ഞായർ) മുതൽ പാചവാതക സിലിണ്ടറുകൾക്ക് വില വർധിപ്പിക്കുന്നതായി ഗ്യാസ്കോ അറിയിച്ചു.
പുതുക്കിയ നിരക്കനുസരിച്ച് ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറിനു 19.85റിയാലായിരിക്കും പുതുക്കിയ വില. 18.85 റിയാലായിരുന്നു വിലയുണ്ടായിരുന്നത്. വാറ്റ് നികുതി ഉൾപടെയാണിത്
![]()
