റിയാദ് / കായംകുളം : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ വൈസ് പ്രസിഡന്റും പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോർക്കയുടെ വൈസ് പ്രസിഡന്റ്റുമായ സൈഫ് കൂട്ടുങ്കലിന്റെ പിതാവ് മുൻ സൗദി പ്രവാസി അബ്ദുൽ ജലീൽ (78) നിര്യാതനായി.
ഭാര്യ :അദബി കുട്ടി
മക്കൾ:സൈറ ബീവി,
സൈഫുദ്ധീൻ, സമീറ ബീവി
മരുമക്കൾ :ഷാജി വടക്കേ തോപ്പിൽ, നവാസ് ജലീൽ,
ഫാത്തിമ സാബിറ.
കബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് പുത്തൻ തെരുവ് ജുമാ മസ്ജിദിൽ നടക്കും.
![]()
