റിയാദ്: എസ്. എം. സി.കെ പുതുവത്സര കലണ്ടർ-2026 പ്രകാശനം ചെയ്തു .നൂറ കാർഗോ യുടെ സഹകരണത്തോടെയുള്ള കലണ്ടർ കൂട്ടായ്മ രക്ഷാധികാരി അനീഷ് അബ്രഹാം പ്രസിഡന്റ് റഫീഖ് പട്ടാമ്പിക്ക് നൽകി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ അജീഷ് രവി, മുരുകൻ പിള്ള,ആൻസൻ ജയിംസ്, നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ഫൈസൽ മുനീർ സ്വാഗതവും ട്രഷറർ ബേബി തോമസ് നന്ദി യും പറഞ്ഞു.
![]()
