റിയാദ്: NEET / JEE എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രഗത്ഭരായ ടാർഗറ്റ് ഗ്ലോബൽ അക്കാഡമി സംഘടിപ്പിക്കുന്ന ടാലെന്റ് ഹണ്ട് സ്കോളർഷിപ് പരീക്ഷ മെയ് 17ന് റിയാദിലെ അൽ യാസ്മിൻ സ്കൂളിൽ വെച്ച് നടക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി എട്ട് മുതല്‍ പ്ലസ് ടൂ വരെയുളള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് ടാർഗറ്റിന്റെ ഈ അധ്യായന വർഷത്തിലെ കോഴ്സുകളിലേക്ക് 100% വരെ സ്കോളർഷിപ്പോടെ പങ്കെടുക്കാൻ കഴിയും. താല്പര്യമുളള വിദ്യാര്‍ഥികള്‍ മെയ് 14ന് മുമ്പ് https://targetglobalacademy.com/talent-hunt-2025.php ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് +966530631269 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.
![]()
