റിയാദ് : എറണാകുളം പെരുമ്പാവൂർ സൗത്ത് വല്ലം ജമാഅത്തിൽപ്പെട്ട പരേതനായ മൂക്കട അദ്രുവിൻ്റെ മകൻ ഷെമീർ (50) ഇന്ന് (11/04/2025 ) വെള്ളിയാഴ്ച രാവിലെ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പിതാവ്: അദ്രു (പരേതൻ)
മാതാവ്: ആബിദ
ഭാര്യ : ആബിദ സമീർ
മക്കൾ : മുഹമ്മദ് ശബാൻ,മുഹമ്മദ് റിസ്വാൻ, സൈനുൽ ആബിദ്.
റിയാദ് എറണാകുളം ജില്ലാ കെഎംസിസി പ്രസിഡൻ്റ് ഉസ്മാൻ പരീദിൻ്റെയും ജനറൽ സെക്രട്ടറി മുജീബിൻ്റെയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
