റിയാദ്: സാംസ്കാരിക സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന മൂന്നാമത് ക്യാരം ടൂര്‍ണമെന്റ് ആഗസ്റ്റ് 25ന് നടക്കും. ബത്ഹ സഫാ മക്ക പോളിക്ലിനിക് ഹാളിലാണ് മത്സരം.
രണ്ട് അംഗ ടീമിന് മത്സരത്തില്‍ പങ്കെടുക്കാം.ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവര് 0508898691 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
