റിയാദ് : പ്രവാസി മലയാളി ഫൗണ്ടെഷൻ റോയൽ സ്പൈസി ഹോട്ടലുമായി സഹകരിച്ചു റിയാദ് ഫർണിച്ചർ കമ്പനി ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രിൽ 8 തിങ്കളാഴ്ച വൈകിട്ട് നാലു മണി മുതൽ ക്യാമ്പിൽ വസ്ത്ര വിതരണവും റമദാൻ കിറ്റ് വിതരണവും ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
![]()
