സൗജന്യ ഫാമിലി മെഡിക്കൽ ക്യാമ്പ്
റിയാദ് : റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സാന്ത്വനം വിങ്ങ് നാൽപ്പതാം വാർഷിക പ്രോഗ്രാമുകളുടെ ഭാഗമായി അൽഅബീർ മെഡിക്കൽ മെഡിക്കൽ ഗ്രൂപ്പിൻറെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ വരുന്ന 2023,ജൂൺ 23, വെള്ളി,1:30 PMന് റിയാദിലെ ശുമൈസിയിലുള്ള അൽഅബീർ മെഡിക്കൽ സെൻററിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ്.
- യൂറോളജിസ്റ് കൺസൽടേഷൻ
- ബ്ലഡ് ഷുഗർ ടെസ്റ്റ്
- യൂറിൻ സ്ട്രിപ്പ് ടെസ്റ്റ്
- ബ്ലഡ് പ്രഷർ
- ബോഡി മാസ്സ് ഇൻഡക്സ് (BMI)
- ഹൈറ്റ് ആൻഡ് വെയിറ്റ്
എന്നീ വ്യത്യസ്ത തലങ്ങളിലുള്ള പരിശോധന ആദ്യം രജിസ്ട്രേഷൻ ചെയ്ത് പങ്കെടുക്കുന്നവർക്ക് സൗജന്യമായി ലഭിക്കുന്നതാണ്.
രജിസ്ട്രേഷൻ ഫോം ഷെയർ ചെയ്യുന്നു
https://docs.google.com/forms/d/e/1FAIpQLScxaxeEP5Tygzipr4F8jkInNQihKzGB6_JWWZD42EeWmgjTgw/viewform
![]()
