റിയാദ്: റിയാദിലെ സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ 2023/2024 ലേക്കുള്ള ഭരണ സമിതി നിലവിൽ വന്നു.
- വാസുദേവൻ പിള്ള, ഗോപകുമാർ (രക്ഷാധികാരികൾ)
- ബാബുരാജ് (പ്രസിഡന്റ്)
- അൻസർ ഷാ (ജന: സെക്രട്ടറി)
- രാജൻ മാത്തൂർ (ട്രഷറർ)
- നിഷ ബിനീഷ് (വൈസ് പ്രസിഡന്റ്)
- ശ്യാം സുന്ദർ (ജോ: സെക്രട്ടറി)
- ശരത് ജോഷി, മാത്യു ജേക്കബ് (പ്രോഗ്രാം കോർഡിനേറ്റേഴ്സ്), എന്നിവരെ പുതിയ ഭരണ സമിതി അംഗങ്ങൾ ആയും
വിനോദ് വെൺമണി, ജോജി കൊല്ലം, ബിനീഷ്, രാമദാസ്, സി പി. ഇബ്രഹിം, ഗോപു, സന്തോഷ് തോമസ്,മൊഹമ്മദ് റോഷൻ,സുരേഷ് ശങ്കർ ,ഷാനവാസ്, സ്മിത രാമദാസ് , ഷാജീവ്, ബിജു ഉതുപ്പ്, സ്കറിയ എന്നിവർ നിർവാഹക സമിതി അംഗങളായും തിരഞ്ഞെടുത്തു.
മുൻകാലങ്ങളിലേതു പോലെ റിയാദിലെ സംഗീത ആസ്വാദകർക്ക് വേണ്ടി നാട്ടിൽ നിന്നും പ്രഗത്ഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു ആറാം വാർഷികാഘോഷം മികച്ച രീതിയിൽ നടത്താനും പുതിയ ഭരണ സമിതിയിൽ തീരുമാനം ആയി.
![]()
