റിയാദ് : റിയാദിലെ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ സൗദി ഫൌണ്ടേഷൻ ദിനം ആഘോഷിച്ചു.അന്നം തരുന്ന നാടിന്റെ പിറവി കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷിച്ചു. നാസിക് ഡോൾ മേളം കൊഴുപ്പേകിയ ആഘോഷങ്ങൾക്ക് കബീർ പട്ടാമ്പി, ഷഫീഖ് പാറയിൽ, ശ്യാം സുന്ദർ, ഷാഹുൽ ഹമീദ് , അബൂബക്കർ, മഹേഷ് ജയ്, ശബരീഷ്, ഷാജീവ് ശ്രീകൃഷ്ണപുരം, ശിഹാബ് കരിമ്പാറ, സുരേഷ് ആനികോട് , ഷഫീർ പത്തിരിപാല, അഷറഫ്, ജംഷാദ് വാക്കയിൽ, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, നഫാസ്, അനസ്, വാസുദേവൻ, ഫൈസൽ ബഹസൻ, അൻവർ സാദത് , ഫൈസൽപാലക്കാട്, ഷിജു, റഷീദ്, സുബീർ, മുജീബ്, മധു, പ്രജീഷ്, മനാഫ്, എന്നിവർ നേതൃത്വം നൽകി.
![]()
