റിയാദ് : സൗദി അറേബ്യ സ്ഥാപക ദിനത്തോടനുബന്ധിച്ചു വൻ ഓഫറുമായി സൗദി എയർലൈൻ .ആഭ്യന്തര യാത്രകൾക്ക്
സൗദി റിയൽ 122 ,222 ഓഫർ പ്രഖ്യാപിച്ചു.ഫെബ്രുവരി 20 ,21 ,22 തീയതികളിൽ ബുക്ക് ചെയ്യണം .ഏപ്രിൽ 15 നും ജൂൺ 9 നുമിടക്ക് യാത്ര ചെയ്യാം.

Total Views:
5,843
